SPECIAL REPORTപീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ വിവരം രാഹുലിനെ അറിയിച്ചപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു ഫലം; കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച് ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ നല്കാന് വിസമ്മതിച്ചു; ഗര്‍ഭം അലസിപ്പോയെങ്കിലും ആ ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചു; മാങ്കൂട്ടത്തിലിനെ ഉയരുന്നത് 'സൈക്കോ മോഡല്‍' ആരോപണംമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 8:27 AM IST